പേളിയുമായുള്ള വിവാഹത്തെ കുറിച്ച് ശ്രീനിഷ് | filmibeat Malayalam

2018-10-11 808

BiggBossMalayalam: Sreenish talks about Pearle Maaney
വിവാഹം എപ്പോള്‍ എന്ന ചോദ്യത്തിന് ഉത്തരം വേഗം അറിയിക്കാമെന്നും നിങ്ങള്‍ക്കെല്ലാവര്‍ക്കുമുള്ള ഒരു സന്തോഷ വാര്‍ത്തയുമായി സ്വന്തം ഫേസ്ബുക്ക് പേജില്‍ ലൈവില്‍ വരുമെന്നുമായിരുന്നു ശ്രീനിഷിന്റെ മറുപടി. അപ്പോള്‍ വിവാഹ തീയ്യതിയും മറ്റ് കാര്യങ്ങളുമൊക്കെ പറയാം.
#BigBossMalayalam

Videos similaires